Thursday, October 6, 2011

     Steve Jobs has been my role model from the moment I laid my hands on an apple computer for first time in my life . But today, on the day the great man left this beautiful world , I am seriously thinking of quitting the industry (and of course my job) going to a lonely place and start farming.  Farming and Programming are the  professions which I  am very much passionate about .People who know me may be wondering why I am thinking this way. There is only one reason "I couldn't enjoy working for and with people who are totally dispassionate about IT and will blame it for hiding there all incompetencies".  These people are always passionate about faking knowledge and experience just for money . It will be good if the core industries would recognise and give enough importance to the IT services by selecting people with good attitude and spend wisely on them.The benefit will be very high but for that you have to be well-disciplined.

Once again quoting the great man,


"Your time on this earth is limited, don’t live someone else's life, live by your vision." - Steve Jobs


                                               and thinking about our great forefathers who revolutionised our lives by farming.


Monday, October 3, 2011

അലവന്‍സ് കിട്ടിയതിന്റെ അടുത്ത ദിവസം .....................

" പണക്കാരനും പിച്ചക്കാരനും തമ്മിലുള്ള ദൂരം 12 മണികൂര്‍ മാത്രം  "

അലവന്‍സ് കിട്ടിയ ദിവസം .......................

അപ്പ്രതീക്ഷിത മായി  അലവന്‍സ് കിട്ടിയപ്പോള്‍ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന് പറഞ്ഞു ഇറങ്ങി ഓടണം എന്ന് തോന്നി പ്പോയി. പക്ഷെ അത് അറിഞ്ഞത് അസമയത് ആയതിനാല്‍ ആ സന്തോഷവും പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. കിട്ടിയ കാശ് വീട്ടില്‍ കൊടുത്തപ്പോള്‍ അമ്മയുടെ സന്തോഷം മൊബൈലില്‍ കൂടി യനെങ്ങിലും മനസ്സിന് കുളിര്‍മ നല്‍കുന്ന ഒരു അനുഭവം തന്നെയാണ്.

Friday, May 6, 2011

. 'നാളെയെ കുറിച്ചുള്ള ചിന്തകള്‍ ഇല്ലാത്ത ഒരു ദിവസം '.

                      ഇന്ന് വെള്ളിയാഴ്ച ,തിളക്കുന്ന മെയ്‌ മാസത്തെ ആദ്യ വെള്ളിയാഴ്ച .പകല്‍ സമയത്തെ കൊടും ചൂട്  ഒരു ശിക്ഷ തന്നെയാണ് .എ സി  പോയിട്ട് ഒരു ഫാനും കസേരും പോലും ഒരുമിച്ചു കിട്ടാന്‍ ബുദ്ധിമുട്ടുള്ള ഒരു ഐ ടി  ഡിപാര്‍ട്ട്‌മെന്‍റ്റ്,
                       അതാണ് ഇപ്പോള്‍ എന്‍റെ ഓണ്‍ സൈറ്റ്  ഓഫീസ്. ദൈവ സഹായം എന്ന പോലെ കമ്പനി ബസില്‍ താമസസ്ഥലത്ത്  കൊണ്ട് വിടുന്നതിനാല്‍ മനസ്സ് മടുപ്പിക്കുന്ന  ഒരു യാത്ര ഒഴിവായി കിട്ടി .മെറീന ബീച്ചില്‍ അല്‍പ്പം സമയം  ചിലവിട്ടിടു താമസസ്ഥലതേക്ക് വരുമ്പോള്‍ മനസിന്‌ നല്ല ശാന്തത . ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകതയും അതാണ്  നാളെ എന്ത് എന്ന ചിന്ത ഇല്ലാതെ സുഖമായി ഉറങ്ങാന്‍ പറ്റുന്ന ദിവസം  കാരണം നാളെ അവധിയാണല്ലോ . മാസ ത്തില്‍ രണ്ടു  ദിവസങ്ങളില്‍ ഒന്നാണ് ഇന്ന് . 'നാളെയെ കുറിച്ചുള്ള ചിന്തകള്‍ ഇല്ലാത്ത ഒരു ദിവസം '.






















Friday, April 8, 2011

AROUND THE WORLD IN 80 MINUTES

Another day,a bright saturday,hot saturday.Am still travelling after 20 minutes from my boarding point. The bus is moving at better speeds as we are out of city traffic . Boredom creeps in as time passes,40 minutes each morning and evening, total 80 minutes of travel a day it covers my world.So I call it. "AROUND THE WORLD IN 80 MINUTES".