അലവന്‍സ് കിട്ടിയ ദിവസം .......................
അപ്പ്രതീക്ഷിത മായി അലവന്‍സ് കിട്ടിയപ്പോള്‍ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന് പറഞ്ഞു ഇറങ്ങി ഓടണം എന്ന് തോന്നി പ്പോയി. പക്ഷെ അത് അറിഞ്ഞത് അസമയത് ആയതിനാല്‍ ആ സന്തോഷവും പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. കിട്ടിയ കാശ് വീട്ടില്‍ കൊടുത്തപ്പോള്‍ അമ്മയുടെ സന്തോഷം മൊബൈലില്‍ കൂടി യനെങ്ങിലും മനസ്സിന് കുളിര്‍മ നല്‍കുന്ന ഒരു അനുഭവം തന്നെയാണ്.
No comments:
Post a Comment